Home കുട്ടികളുടെ വഴി
കുട്ടികളുടെ വഴി


കുട്ടികള്‍ക്കുള്ള സന്ദേശങ്ങള്‍ പ്രിന്‍റ് ഇ മെയില്‍

കുട്ടികളേ,
നിങ്ങള്‍ക്കായി
തയാറക്കിയ ഏതാനും ലഘു പഠനങ്ങളാണിത്‌. ഇത്‌ വെറുതെ വായിച്ചു പോകാനുള്ളതല്ല.
വായനയോടൊപ്പം ജീവിതത്തില്‍ പകര്‍ത്തുവാനുമുള്ളതാണ്.
എല്ലാ നല്ല കാര്യവും അങ്ങനെയാണ്‌. വായിച്ചു മനസ്സിലാക്കുക.നിങ്ങളുടെ ഭാവി ജീവിതത്തിനത്‌ ഉപകാരപ്പെടും.

 
വഴിയിലെ തേന്‍ തുള്ളികള്‍ പ്രിന്‍റ് ഇ മെയില്‍

കഥ പറയും മുന്‍പേ...
കുട്ടികളേ, നാം ഒരുപാട്‌ കഥകള്‍ കേട്ടവരാണ്‌. എന്നാലും കഥകള്‍ കേള്‍ക്കാന്‍ നമുക്ക്‌ ഇഷ്ടമാണ്‌. കാരണം കഥകളില്‍ പലതും നമുക്ക്‌ നല്ലതായി തോന്നാറുണ്ട്‌ എന്നത്‌ തന്നെ. എല്ലാ നല്ല കാര്യവും അങ്ങനെയാണ്‌. നല്ലതിനെ ആരും ഇഷ്ടപ്പെടും. നല്ല ആളുകളെയും അങ്ങനെയാണ്‌. അവരെ എല്ലാവരും ഇഷ്ടപ്പെടും.

എല്ലാ നല്ല കഥകളും നമ്മെ നല്ലത്‌ പഠിപ്പിക്കുന്നുണ്ട്‌. ഗുരുനാഥന്മാരെപ്പോലെയാണത്‌. ഗുരുനാഥന്മാര്‍ നമ്മെ നല്ല മനുഷ്യരാക്കും. അതുപോലെ നല്ല കഥകളും നമ്മെ നല്ലവരാക്കും. നമ്മള്‍ നല്ലവരായാല്‍ എല്ലാവരും നമ്മെ ഇഷ്ടപ്പെടും. അതിനാല്‍ നല്ല കഥകള്‍ വായിക്കുവാന്‍ നാം സമയം കണ്ടെത്തുക. ഇവിടെയിതാ നിങ്ങള്‍ക്കായി ഏതാനും ചെറു കഥകള്‍.

 
വഴിയിലെ അമൃത്‌ പ്രിന്‍റ് ഇ മെയില്‍

കുട്ടികളേ,
        നല്ലത്‌ ചിന്തിക്കുകയും നല്ല രീതിയില്‍ ജീവിക്കുകയും ചെയ്ത്‌ ഒരുപാട്‌ മനുഷ്യര്‍ ഈ ലോകത്ത്‌ ജീവിച്ചിരുന്നു. അവര്‍ സ്വയം നന്നായി ജീവിക്കുക മാത്രമല്ല ചെയ്തത്‌, മറ്റുള്ളവരെ അതിന്‌ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അവര്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക്‌ നല്‍കിയ ഉപദേശങ്ങള്‍ ഇവിടെ കുട്ടികള്‍ക്കായ്‌ അവതരിപ്പിക്കുകയാണ്‌. വായിക്കുവാനും ജീവിതത്തില്‍ പകര്‍ത്തുവാനുമുള്ള ശ്രമം കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. അങ്ങിനെയായാല്‍ ജീവിതത്തില്‍ അത്‌ വലിയ ഫലം ചെയ്യും.

നിഷ്‌കളങ്കത

മാതപിതാക്കള്

പെരുമാറ്റം

ഒതുക്കം

ഗുണം

ജനങ്ങളോടുള്ള പെരുമാറ്റം

 
'വഴി'യിലെ മലരുകള്‍ പ്രിന്‍റ് ഇ മെയില്‍

കുട്ടികളേ, നിങ്ങള്‍ക്കുള്ള വിഭവങ്ങളാണ് ‌മലരുകള്‍ നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ നിങ്ങളെ അറിയിക്കാനാണിത്‌. നമ്മുടെ ജീവിതത്തില്‍ ഉണ്ടാകേണ്ട ഏതാനും സദ്ഗുണങ്ങളാണ് ഇതില്‍. അവ കുഞ്ഞുനാളില്‍ തന്നെ ശീലിക്കണം. മനസ്സ്‌ വെച്ചാല്‍ ഏറെ പ്രയാസപ്പെടാതെതന്നെ അവ സ്വയത്തമാക്കാം.

 


 

ഇന്ന്


വഴി പഠന വേദി



വഴി ന്യൂസ്‌ ലെറ്റര്‍

വഴി ന്യൂസ്‌ ലെറ്ററുകള്‍ നിങ്ങളുടെ ഇ-മെയിലില്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുക