താളുകളിലേക്ക്‌

- മുഖ്യ പേജ്‌
- ഖുര്‍ആന്‍ പഠനം-ആമുഖം
- ഖുര്‍ആന്‍ പരിഭാഷകള്‍:
 
- മലയാള പരിഭാഷ
   - English Translation-M.Pickthall
   
- English Translation-Yusuf Ali
- ഖുര്‍ആന്‍ പഠനവേദി

- ഖുര്‍ആനിനെപ്പറ്റി
- ഖുര്‍ആന്‍ വിശ്വവിസ്മയം
- ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍
- സാങ്കേതിക പദങ്ങള്‍
- അറബി ഭാഷ 
- അറബി ഭാഷ-ആമുഖം
- അറബി ഭാഷ പഠനവേദി
- മുഖ്യ പേജ്‌
- ഏകദൈവം

-
ദൈവാസ്തിക്യം
- ഏകദൈവത്വം
- മുഖ്യ പേജ്‌
- പ്രവാചകത്വം
- പ്രവാചകന്‍ മുഹമ്മദ്‌(സ)
- മുഹമ്മദ്‌(സ.അ)ബൈബിളില്‍
- മനുഷ്യാവകാശ പ്രഖ്യാപനം
- മുഖ്യ പേജ്‌
- മരണാനന്തര ജീവിതം
- മുഖ്യ പേജ്‌
- ഖുര്‍ആനിക ജീവിത വ്യവസ്ഥ
- വിശ്വാസകാര്യങ്ങള്‍
- പഞ്ചസ്തംഭങ്ങള്‍ :
  
- സാക്ഷ്യം
   -
നമസ്കാരം
   
-
റമദാനിലെവ്രതം
   
- നിര്‍ബ്ബന്ധ ദാനം
   
- ഹജ്ജ്‌
- ഖുര്‍ആനിക ജീവിത മാതൃക
- മുഖ്യ പേജ്‌
- തിരഞ്ഞെടുത്ത തിരുമൊഴികള്‍
- മുഖ്യ പേജ്‌
-
ആമുഖം
-
പ്രപഞ്ചം
- ആകാശം
- ഗ്രഹങ്ങള്‍
- സൂര്യന്‍
- ഭൂമി
- ചന്ദ്രന്‍‍
- ഭൂമിയിലെ വിഭവങ്ങള്‍
   - ജലം
   
- മഴ
   
- കടല്‍
   
- പര്‍വതങ്ങള്‍
   
- കാറ്റ്‌
   
- തേന്‍
- മുഖ്യ പേജ്‌
- മനുഷ്യാവകാശം
- ജിഹാദ്‌
- സ്ത്രീകള്‍
- റമദാനിലെ ഒരു ദിനം
- മുഹര്‍റം പത്ത്‌
- ദാനങ്ങളുടെ രൂപങ്ങള്‍.
- ഹജ്ജ്‌ ഒറ്റനോട്ടം.
- പരിസ്‌
ഥിതി
- നമസ്കാരം, മയ്യിത്ത്‌
നമസ്കാരം

- വൈവാഹിക ജീവിതം

- സാമ്പത്തിക ശാസ്ത്രം
- പാരന്റിങ്ങ്‌ - ആമുഖം
- പാരന്റിങ്ങ് - ഭാഗം ഒന്ന്
- മുഖ്യ പേജ്‌
- "മുന്‍ഗാമികള്‍"
- പൊതു വിവരങ്ങള്‍ - മുഖ്യ പേജ്‌
- വഴിയിലെ മലരുകള്‍
- ക‍ഥകള്‍
- സന്ദേശങ്ങള്‍
- മുഖ്യ പേജ്‌
- ക്ഷമ
- സമാധാനം
- സത്യസന്ധത
- നീതി
- വിവേകം
- അഹംങ്കാരം
- കരുണ
- ഗുണകാംക്ഷ
- അനുകമ്പ
- പരോപകാരം
- ഉദ്ദേശ്യ ശുദ്ധി
- സദ്‌വിചാരം
- സ്‌നേഹം
 

ലേഖനങ്ങള്‍ വായിക്കുവാന്‍

 

 

 വഴി വെബിലേക്ക്‌ സ്വാഗതം

 

  

സരണിയുടെ സ്വര്‍ണ വീണയില്‍ നിന്ന് സ്വരാര്‍ദ്ര മഞ്ജരി വിടര്‍ത്തുന്ന സപര്യ. ഈ വഴി മോക്ഷകവാടത്തിലേക്ക്‌ നീളുന്നു. മാനവികതയുടെ അഹംബോധങ്ങളിലേക്ക്‌, ശാന്തിയുടെ സ്നാനഘട്ടങ്ങളിലേക്ക്‌, നിത്യതയുടെ നിര്‍മുക്തിയിലേക്ക്‌ ഈ വഴി തെളിഞ്ഞു കിടക്കുന്നു.

 

>>>തുടര്‍ന്ന് വായിക്കുക.

 

 

 

  

 

ബുദ്ധിമാന്‍..

 

 

 

"സ്വയം

വിചാരണ

നടത്തുകയും

മരണാനന്തര

വിജയത്തിനു

വേണ്ടി

പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനത്രെ ബുദ്ധിമാന്‍.

ജഡികേഛകളുടെ ദാസനായിക്കൊണ്ട്‌ ഏകദൈവത്തില്‍ ആശയര്‍പ്പിക്കുന്നവന്‍ അബലനാകുന്നു...

 

- പ്രവാചക വചനം.
  

 

 

 

 

 

" നീ

ഇഹലോകത്ത്‌

ഒരു പ്രവാസിയെപ്പോലെ അല്ലെങ്കില്‍ വഴിപോക്കനെ പ്പോലെയായിരിക്കണം"
 

 - പ്രവാചക വചനം.

 

 

 

 

 

 

"ഐശ്വര്യമെന്നത്‌ ജീവിതവിഭവങ്ങളുടെ സമൃദ്ധിയല്ല,

യഥാര്‍ത്ഥ

ഐശ്വര്യം ആത്മസംതൃപ്തിയാണ്‌"
 

 - പ്രവാചക വചനം.

 

 

 

 

 

 

 

തിരുമൊഴികള്‍  

Prophet's Sayings

 

 

 

ഖുര്‍ആനും പ്രവാചകന്‍ മുഹമ്മദിന്റെ(സ.അ) ജീവിതചര്യയുമാണ്‌ ഒരു ഏകദൈവ വിശ്വാസിയുടെ ജീവിതപ്രമാണം. ഏകദൈവവിശ്വാസിയായി ജീവിതം (ഖുര്‍ആനിക ജീവിതം) നയിക്കാന്‍ അനിവാര്യമായും പാലിച്ചിരിക്കേണ്ട ഒരുപാട്‌ കാര്യങ്ങള്‍ പ്രവാചകന്‍ മുഹമ്മദ്‌(സ.അ) ലോകത്തിന്‌ പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്‌. ജീവിതത്തില്‍ പാലിക്കേണ്ട വിശ്വാസ-അനുഷ്ഠാന കാര്യങ്ങളാണവ. പല വിഷയങ്ങളിലായി ലക്ഷ ക്കണക്കിന്‌ തിരുമൊഴികളുണ്ട്‌. അവയില്‍ ചിലതിനെ പരിചയപ്പെടുത്തുകയാണ്‌ .
 

 - പ്രവാചക വചനം.
 

 

 

 

 

 

" അഞ്ച്‌ ഘട്ടങ്ങള്‍ക്ക്‌ മുമ്പുള്ള അവസരങ്ങള്‍ പാഴാക്കാതെ ഉപയോഗപ്പെടുത്തുക; വാര്‍ധക്യത്തിന്റെ അവശതയെത്തും മുമ്പുള്ള യുവത്വം, രോഗത്തിന്‌ മുമ്പുള്ള ആരോഗ്യം, ദാരിദ്ര്യത്തിന്‌ മുമ്പുള്ള സമ്പന്നത, ജോലിക്ക്‌ മുമ്പുള്ള ഒഴിവുവേള, മരണത്തിന്‌ മുമ്പുള്ള ജീവിതം".
 

 - പ്രവാചക വചനം.
 

 

 

 

 

 

നിങ്ങളെല്ലാം പരസ്പരം സഹേദരന്മാരാണ്‌. എല്ലാവരും തുല്യരാണ്‌. നിങ്ങളില്‍ ആര്‍ക്കും ആരുടെ മേലും ഒരു വിശേഷാധികാരവും അവകാശപ്പെട്ടുകൂടാ. ഒരു അറബിക്ക്‌ അറബിയല്ലാത്ത മറ്റൊരാളെക്കള്‍ ഒരു മഹത്വവുമില്ല. അതുപോലെ ഒരനറബിക്ക്‌ ഒരറബിയെക്കാള്‍ മേന്മയുമില്ല. വെളുത്തവന്‌ കറുത്തവനേക്കളോ കറുത്തവന്‌ വെളുത്തവനേക്കളോ ഔന്നിത്യമില്ല, സാത്വികതയുടെ അടിസ്ഥാനത്തിലല്ലാതെ.
 

കൂടുതല്‍ തിരുമൊഴികള്‍ ..

ഇവിടെ ക്ലിക്ക്‌ ചെയ്യുക.

 

Sayings of the Prophet

 

വിശുദ്ധ ഖുര്‍ആന്‍ 

ഖുര്‍ആന്‍ പഠനം -
മലയാള വിവര്‍ത്തനം (മലയാള മാത്രം)

Click here to download

 

ഖുര്‍ആന്‍ പഠനം

മലയാള വിവര്‍ത്തനം

(അറബിയോട്‌ കൂടി)
ഭാഗം ഒന്ന്
അദ്ധ്യായങ്ങള്‍:
1-20
Click here to download

 

ഖുര്‍ആന്‍ വിവര്‍ത്തനം

 

അധ്യായങ്ങള്‍  അറബിയോട്‌ കൂടി.

 

 

 

 

 

ഖുര്‍ആന്‍ പാഠങ്ങള്‍

 

ഇ-ക്ലബ്ബ്‌ അംഗങ്ങള്‍ക്ക്‌
അദ്ധ്യായം:
83

മുത്വഫ്‌ഫീന്‍: Complete

അദ്ധ്യായം: 82

അല്‍ ഇന്‍ഫിത്വാര്‍_02

 

 

 

 

 

വഴിയിലെ വര്‍ത്തമാനം

 

 

സഹായ സഹകരണം

"ഇനിയും ജോലിയോ, കിട്ടിയ തൊന്നും നിനക്ക്‌ മതിയാക ുന്നില്ലേ?" - ഇല്ലാ എന്ന് കരുതിക്കോളൂ.. എന്താ വല്ലതും തരാനുദ്ദേശിക്കുന്നുണ്ടോ ?..

 

തുടര്‍ന്ന് വായിക്കുക >>

  

മുന്‍ ലേഖനങ്ങള്‍ >>

 

 

 

 

 

ഖുര്‍ആന്‍ പാരായണനിയമങ്ങള്‍

 

ഖുര്‍ആന്‍ പാരായണത്തിന്‌ ചില നിയമങ്ങളുണ്ട്‌. അക്ഷരങ്ങള്‍ ഉച്ചരിക്കുന്നതില്‍ വരെ ആ നിയമങ്ങള്‍ പാലിക്കുക തന്നെ വേണം.  ഖുര്‍ആന്‍ പാരായണം വേണ്ട രീതിയില്‍ അഭ്യസിക്കാന്‍

സാധിച്ചിട്ടില്ലാത്തവരെ ഉദ്ദേശിച്ച്‌ തയാറാക്കിയ പാഠങ്ങള്‍ ......

 

 

 

 

  

ഇ-ലൈബ്രറി

 

പകര്‍പ്പവകാശികള്‍ പബ്ലിക്ക്‌ ഡൊമൈനുകളില്‍ ലഭ്യമാക്കി യതോ പകര്‍പ്പവകാശത്തിന്റെ കാലാവധി കഴിഞ്ഞതോ ആയ മറ്റു പ്രസാധകരുടെയും എഴുത്തു കാരുടെയും കൃതികളുടെയും  ലേഖനങ്ങളുടെയും ലഘു ശേഖര ത്തിനൊരു തുടക്കം......

 

 

 

 

 

 

 Copyright©2009 Vazhi.org

Contents and materials available in this site may be used for learning only and not to be used for commercial purpose.

All efforts were made to make the contents error free. In case any error is found, please inform us.