|
റമദാനെപ്പറ്റി
ഖുര്‍ആനില്‍
"ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശക
മായിക്കൊണ്ടും നേര്‍വഴി
കാട്ടുന്നതും സത്യവും
അസത്യവും വേര്‍തിരിച്ച്
കാണിക്കുന്നതുമായ
സുവ്യക്ത
തെളിവുകളായി ക്കൊണ്ടും
വിശുദ്ധ ഖുര്‍ആന്‍
അവതരിപ്പിക്കപ്പെട്ട
മാസമാകുന്നു റമദാന്‍.
അതുകൊണ്ട് നിങ്ങളില്‍ ആര്‍
ആ മാസത്തില്‍
സന്നിഹിതരകുന്നുവോ അവര്‍
ആ മാസം വ്രതമനുഷ്ഠിക്കേ
ണ്ടതാകുന്നു..."
- വി.ഖുര്‍ആന്‍
2:185
റമദാനെപ്പറ്റിയുള്ള പ്രവാചക വചനങ്ങള്‍
അബുഹുറൈറയില്‍ നിന്ന്
നിവേദനം: നബി(സ.അ)
പറഞ്ഞു:
"റമദാന്‍ ആഗതമായാല്‍
സ്വര്‍ഗവാതിലുകള്‍
തുറക്കപ്പെടും.
നരകവാതിലുകള്‍
കൊട്ടിയടക്കപ്പെടും.
പിശാചുക്കള്‍
ബന്ധനസ്ഥരാക്കപ്പെടും"
|