Home ലഘുപരിചയം ഖുര്‍ആനിക ജീവിത മാതൃക-പ്രവാചക ജീവിതം
ഖുര്‍ആനിക ജീവിത മാതൃക-പ്രവാചക ജീവിതം പ്രിന്‍റ് ഇ മെയില്‍

ഖുര്‍ആനിക ജീവിതം: ഖുര്‍ആനും പ്രവാചകന്‍ മുഹമ്മദിന്റെ(സ.അ) ജീവിതചര്യയുമാണ്‌ ഒരു ഏകദൈവ വിശ്വാസിയുടെ ജീവിത പ്രമാണം.

പ്രവാചക ജീവിതം: ഖുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദിലൂടെ അവതീര്‍ണമായതിനാല്‍ അദ്ദേഹം തന്നെ അത്‌ ലോകത്തിന്‌ വിശദീകരിച്ച്‌ കൊടുത്തു. ജീവിച്ച്‌ കാണിക്കുകയും ജനത്തെ സംസ്കരിക്കുകയും ചെയ്തു.... പ്രവാചക ചര്യയെപ്പറ്റി കൂടുതല്‍

പ്രവാചക വചനങ്ങള്‍(തിരുമൊഴികള്‍) : ഏകദൈവവിശ്വാസിയായി ജീവിതം നയിക്കാന്‍ അനിവാര്യമായും പാലിച്ചിരിക്കേണ്ട ഒരുപാട്‌ കാര്യങ്ങള്‍ പ്രവാചകന്‍ മുഹമ്മദ്‌(സ.അ) ലോകത്തിന്‌ പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്‌. ജീവിതത്തില്‍ പാലിക്കേണ്ട വിശ്വാസ-അനുഷ്ഠാന കാര്യങ്ങളാണവ. പല വിഷയങ്ങളിലായി ലക്ഷക്കണക്കിന്‌ തിരുമൊഴികളുണ്ട്‌....അവയില്‍ ചിലത്‌
   

ഖുര്‍ആനിക ജീവിതം:സാധാരണ ചോദ്യങ്ങളും മറുപടികളും

 

അനുബന്ധമായവ

 

ഇന്ന്


വഴി പഠന വേദി



വഴി ന്യൂസ്‌ ലെറ്റര്‍

വഴി ന്യൂസ്‌ ലെറ്ററുകള്‍ നിങ്ങളുടെ ഇ-മെയിലില്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുക