Home ലഘുപരിചയം അടിസ്ഥാന കാര്യങ്ങള്‍-അനുഷ്ഠാനങ്ങള്‍
അടിസ്ഥാന കാര്യങ്ങള്‍-അനുഷ്ഠാനങ്ങള്‍ പ്രിന്‍റ് ഇ മെയില്‍

നിര്‍ബന്ധ അനുഷ്ഠാനങ്ങള്‍

ഒന്ന്: സാക്ഷ്യം - വിശ്വാസ പ്രഖ്യാപനം : ഏകനായ ദൈവത്തെയും അവന്റെ പ്രവാചകനെയും അംഗീകരിച്ച്‌ സാക്ഷ്യം വഹിക്കല്‍ (ഏകദൈവമല്ലതെ മറ്റൊരു ദൈവമില്ലെന്നും അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ (സ.അ) ദൈവത്തിന്റെ ദൂതനും പ്രവാചകനുമാണെന്നും ഞാന്‍ ഹൃദയപൂര്‍വ്വം സാക്ഷ്യം വഹിക്കുന്നു എന്ന സമ്മതപ്രഖ്യാപനം)

രണ്ട്‌ : നമസ്കാരങ്ങള്‍ - ദിവസത്തില്‍ അഞ്ച്‌ നിര്‍ബന്ധ നമസ്കാരങ്ങള്‍ - ഖുര്‍ആനിങ്ക ജീവിതക്രമത്തില്‍ നിര്‍ബ്ബന്ധമായും നിര്‍വ്വഹിച്ചിരിക്കേണ്ട നമസ്കാരങ്ങള്‍.

മൂന്ന് : സകാത്ത്‌ - ദരിദ്രരുടെ അവകാശം - അഥവാ ദാനധര്‍മം ചെയ്യല്‍

നാല്‌ : റമദാനിലെ വ്രതം - മനുഷ്യര്‍ക്കാകമാനം മാര്‍ഗ്ഗദര്‍ശകമായി ഖുര്‍ആന്‍ അവതരിച്ച മാസമായ റമദാനില്‍ വ്രതം അനുഷ്ടിക്കല്‍

അഞ്ച് ‌: തീര്‍ത്ഥാടനം (ഹജ്ജ്‌):സാധിക്കുമെങ്കില്‍ ജീവിതത്തിലൊരിക്കല്‍ ഹജ്ജ്‌ നിര്‍വഹിക്കല്‍.


 


 


 

......കൂടുതല്‍

 

അനുബന്ധമായവ

 

ഇന്ന്


വഴി പഠന വേദി



വഴി ന്യൂസ്‌ ലെറ്റര്‍

വഴി ന്യൂസ്‌ ലെറ്ററുകള്‍ നിങ്ങളുടെ ഇ-മെയിലില്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുക