ലേഖനങ്ങള്‍
വായിക്കുവാന്‍

|
|
സരണിയുടെ സ്വര്‍ണ വീണയില്‍ നിന്ന് സ്വരാര്‍ദ്ര
മഞ്ജരി വിടര്‍ത്തുന്ന സപര്യ. ഈ വഴി
മോക്ഷകവാടത്തിലേക്ക് നീളുന്നു. മാനവികതയുടെ
അഹംബോധങ്ങളിലേക്ക്, ശാന്തിയുടെ
സ്നാനഘട്ടങ്ങളിലേക്ക്, നിത്യതയുടെ നിര്‍മുക്തിയിലേക്ക്
ഈ വഴി തെളിഞ്ഞു കിടക്കുന്നു.
>>>തുടര്‍ന്ന് വായിക്കുക.
|
|
|
മനുഷ്യന്‍........
മനുഷ്യന്‍ മറ്റു
ജീവികളില്‍
നിന്ന് വ്യത്യസ്തനാണ്.
വിശേഷബുദ്ധിയും ചിന്താശക്തിയും
വിവേചനാധികാരവും കൊണ്ട്
അനുഗ്രഹീതനാ ണവന്‍.
ആ നിലക്ക്
പ്രപഞ്ചത്തിലെ മറ്റു സൃഷ്ടികള്‍ക്ക്
നിശ്ചയിച്ചു കൊടുക്കാത്ത ഒരു
വ്യവസ്ഥ കൂടി ദൈവം അവന്
നിശ്ചയിച്ചു. പക്ഷേ,
പ്രകൃതിനിയമം പോലെയല്ല അത്.
അതംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനും ഒരുപോലെ മനുഷ്യന്
സ്വാതന്ത്ര്യമുണ്ട്.
പരീക്ഷയില്‍ തെറ്റും ശരിയും
എഴുതാന്‍ ഒരു കുട്ടിക്കുള്ള
സ്വാതന്ത്ര്യം പോലെയാണത്
എന്നു മാത്രം...
തുടര്‍ന്ന് വായിക്കുക.
ഖുര്‍ആനിക ജീവിത വ്യവസ്ഥ:
|
|
|
ഖുര്‍ആനിക ജീവിതം
The
Quranic Way of Life
|
|
|
നമസ്കാരം,
മയ്യത്ത് നമസ്കാരം,മയ്യത്ത്
പരിപാലനവും
പ്രാര്‍ത്ഥനകളും

|
| |
അധ്യായങ്ങള്‍
അറബിയോട്
കൂടി.
|
|
|
|
|
|
| |
ഖുര്‍ആന്‍
പാരായണത്തിന് ചില നിയമങ്ങളുണ്ട്. അക്ഷരങ്ങള്‍
ഉച്ചരിക്കുന്നതില്‍ വരെ ആ നിയമങ്ങള്‍ പാലിക്കുക തന്നെ വേണം.
ഖുര്‍ആന്‍ പാരായണം വേണ്ട രീതിയില്‍ അഭ്യസിക്കാന്‍
സാധിച്ചിട്ടില്ലാത്തവരെ ഉദ്ദേശിച്ച് തയാറാക്കിയ പാഠങ്ങള്‍
......
 |
|
|
|
|
|
|
 |
ഇ-ലൈബ്രറി |
 |
| |
പകര്‍പ്പവകാശികള്‍ പബ്ലിക്ക് ഡൊമൈനുകളില്‍
ലഭ്യമാക്കി യതോ പകര്‍പ്പവകാശത്തിന്റെ കാലാവധി
കഴിഞ്ഞതോ ആയ മറ്റു പ്രസാധകരുടെയും എഴുത്തു
കാരുടെയും കൃതികളുടെയും ലേഖനങ്ങളുടെയും
ലഘു ശേഖര ത്തിനൊരു തുടക്കം......
|
|
|
|
|
|
|
|