Home ഖുര്‍ആന്‍ പഠനം
ഖുര്‍ആന്‍ പഠനം

ഖുര്‍ആന്‍ വിവര്‍ത്തന സമാഹരണം (പഠനം): : :   :

 

വഴി വെബില്‍ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആനിന്റെ മലയാള വിവര്‍ത്തന സമാഹരണം (പഠനം) തയാറാക്കുന്നതിന്‌ പല പ്രാമാണിക വിവര്‍ത്തന ഗ്രന്ഥങ്ങളും, പ്രത്യേകിച്ച്‌ താഴെ കൊടുത്തവ അവലംബിച്ചിട്ടുണ്ട്‌:
 

തഫ്‌സീര്‍ ഇബ്‌നു കസീര്‍ , തഫ്‌സീര്‍ ത്വബരി , തഫ്‌സീര്‍ ജലാലൈനി , തഫ്‌സീര്‍ അമാനി മൗലവി, ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പരിഭാഷ (മുഹമ്മദ്‌ പിക്താള്‍ ), തഫ്ഹീമുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ വിവര്‍ത്തനം (എം. കോയക്കുട്ടി മൗലവി)

  

ഖുര്‍ആന്‍ വിവര്‍ത്തന സമാഹരണം (പഠനം)- എല്ലാ അധ്യായങ്ങളും ഒന്നിച്ച്‌ :>>>>> ഖുര്‍ആനിന്റെ അര്‍ത്ഥവും വിശദീകരണവും മലയാളത്തില്‍ സൂക്തങ്ങളോടു കൂടി >>>>>

 



ഖുര്‍ആന്‍ പ്രിന്‍റ് ഇ മെയില്‍

ഖുര്‍ആനെപ്പറ്റി ഖുര്‍ആനില്‍ 

ഇത് (അല്ലാഹുവിന്റെ) ഗ്രന്ഥമാകുന്നു. അതില്‍ സംശയമേ ഇല്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശകമായിട്ടുള്ളതത്രെ ഇത് - 2:2

മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും, സത്യവും അസത്യവും വിവേചിക്കുന്നതും സന്മാര്‍ഗം കാണിച്ചുതരുന്നതുമായ തെളിഞ്ഞ പ്രമാണങ്ങളായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍ - 2:185

ഈ ഖുര്‍ആന്‍ അല്ലാഹുവിനെ കൂടാതെ (മറ്റാരാലും)ചമയ്ക്കപ്പെടാവതല്ല. പ്രത്യുത അതിനു മമ്പുള്ള വേദപുസ്തകങ്ങളെ സത്യപ്പെടു‍ത്തുന്നതും ദൈവികപ്രമാണങ്ങളുടെ വിശദീകരണവുമാണിത്. ഇതില്‍ യാതൊരു സംശയവുമില്ല. സര്‍വലോക രക്ഷിതാവിങ്കല്‍ നിന്നുള്ളതാണ്(ഇത്) - 10:37

തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായ വഴി കാണിച്ചുതരുന്നു.(അതിനെ അംഗീകരിച്ചു കൊണ്ട്) സല്‍പ്രവൃ‍ത്തികള്‍ ചെയ്യുന്ന സത്യ വിശ്വാസികള്‍ക്ക് മഹ‍ത്തായ പ്രതിഫലമുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു - 17:.9

 
ഖുര്‍ആന്‍ പരായണ നിയമങ്ങള്‍ പ്രിന്‍റ് ഇ മെയില്‍

ഖുര്‍ആന്‍ പാരായണത്തിന്‌ ചില നിയമങ്ങളുണ്ട്‌. അക്ഷരങ്ങള്‍ ഉച്ചരിക്കുന്നതില്‍ വരെ ആ നിയമങ്ങള്‍ പാലിക്കുക തന്നെ വേണം.

ഖുര്‍ആന്‍ പാരായണം വേണ്ട രീതിയില്‍ അഭ്യസിക്കാന്‍ സാധിച്ചിട്ടില്ലാത്തവരെ ഉദ്ദേശിച്ച്‌ തയാറാക്കിയ പാഠങ്ങളാണ്‌ ഇവിടെ കൊടുത്തിട്ടുള്ളത്‌.

ആമുഖം

പാഠം 01 പാഠം 02 പാഠം 03 പാഠം 04
പാഠം 05 പാഠം 06 പാഠം 07 പാഠം 08
പാഠം 09 പാഠം 10 പാഠം 11 പാഠം 12
പാഠം 13 പാഠം 14    

 

 
ഖുര്‍ആന്‍ പഠന വേദി പ്രിന്‍റ് ഇ മെയില്‍

ഖുര്‍ആന്‍ പഠന വേദി
  ഖുര്‍ആന്‍ ഇ-പഠന വേദിയില്‍ അംഗമാകുവാനും പാഠങ്ങള്‍ ഡൌണ്‍ലോഡ്‌ ചെയ്യുവാനും തഴെ ക്ലിക്ക്‌ ചെയ്യുക.

രജിസ്ത്രേഷന്‍ പേജിലേക്ക്‌

ഖുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍

 
Quran English Translation പ്രിന്‍റ് ഇ മെയില്‍
 
«തുടക്കംപ്രിവ്യു12അടുത്തത്അവസാനം»

പേജ് 1 ൽ 2
 

ഇന്ന്


വഴി പഠന വേദി



വഴി ന്യൂസ്‌ ലെറ്റര്‍

വഴി ന്യൂസ്‌ ലെറ്ററുകള്‍ നിങ്ങളുടെ ഇ-മെയിലില്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുക