Home ദൃഷ്ടാന്തങ്ങള്‍
ദൃഷ്ടാന്തങ്ങള്‍

ദൈവിക ദൃഷ്ടാന്തങ്ങള്‍:

  

മനുഷ്യനു നേരേ തുറന്നുവെച്ച ദൈവികദൃഷ്ടാന്തങ്ങളുടെ ഗ്രന്ഥമാണ്‌ ഈ പ്രപഞ്ചം. മനുഷ്യന്‍ ദിനേന ഇടപെടുന്ന ഓരോ വസ്തുവിലും അവന്റെ ശരീരത്തിലും ധാരാളം ദൈവിക ദൃഷ്ടാന്തങ്ങളുണ്ട്‌. ഖുര്‍ആന്‍ അവയെ പലവിധത്തിലും മനുഷ്യബുദ്ധിക്കു മുമ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

 

മനുഷ്യന്‍ തന്റെ ബുദ്ധിശക്തിയിലും സാങ്കേതിക കണ്ടുപിടിത്തങ്ങളിലും എത്രതന്നെ ഊറ്റം കൊണ്ടാലും ദൈവം ഖുര്‍ആനിലൂടെ വെളിപ്പെടുത്തിയ പല കാര്യങ്ങളും അവന്‌ ഇന്നും കണ്ടെത്താനായിട്ടില്ല. ചിലതെങ്കിലും ആധുനിക കാലത്തു മാത്രമാണ്‌ കണ്ടെത്താനായത്‌. ദൈവികജ്ഞാനത്തിനു മുമ്പില്‍ മനുഷ്യബുദ്ധി ഒന്നുമല്ല.

   

ഇവിടെയിതാ കുറെ കാര്യങ്ങള്‍. 14 നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ഏകദൈവം നിരക്ഷരനായ മുഹമ്മദ്നബിയിലൂടെ മനുഷ്യലോകത്തിന്‌ വെളിപ്പെടുത്തിയ അനര്‍ഘദൃഷ്ടാന്തങ്ങളില്‍നിന്ന് എണ്ണിയെടുത്ത ഏതാനും ചിലത്‌. പ്രപഞ്ചത്തിന്‌ അല്ലാഹുവല്ലാതെ മറ്റൊരു സ്രഷ്ടാവും ദൈവവുമില്ലെന്ന്‌ മനുഷ്യരെ ബോധ്യപ്പെടുത്തുകയാണവ ചെയ്യുന്നത്‌.

 

കൃഷി

കൂടിച്ചേരാത്ത.സമുദ്രം

അലഖ്‌

പാല്‍

ഒട്ടകം

പര്‍വ്വതം

ചിന്ത

തെറിക്കുന്ന.ദ്രാവകം

വര്‍ണ്ണം

ഭൂഫലകങ്ങള്‍

ഇണകള്‍

ഏഴ്.ആകാശങ്ങള്‍

രാവുംപകലും

ശമനം

വിരല്‍തുമ്പുകള്‍

കാഴ്ചയും.കേള്‍വിയും

ചരിത്രം

ഉറക്കം

തേന്‍

തിരക്കുമേല്‍.തിര

ചിരിയുംകരച്ചിലും

മൂന്ന്.തരം.അന്ധകാരം

ഇടിമിന്നല്‍

ഒട്ടിച്ചേര്‍ന്ന.പ്രപഞ്ചം

 

കാറ്റും.മേഘവും

 





 

ഇന്ന്


വഴി പഠന വേദി



വഴി ന്യൂസ്‌ ലെറ്റര്‍

വഴി ന്യൂസ്‌ ലെറ്ററുകള്‍ നിങ്ങളുടെ ഇ-മെയിലില്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുക