|
സകാത്ത് കണക്കാക്കുന്ന വിധം |
 |
 |
|
സകാത്ത് കണക്കാക്കുന്ന വിധം:
സകാത്ത് കണക്കാക്കുന്നതിനു സഹായകമായ ചാര്‍ട്ട്. ഇവിടെ ക്ലിക്ക് ചെയ്യുക
|
വസ്തു |
സകാത്ത് നിര്‍ബന്ധമാക്കുന്ന അളവ് |
കൊടുക്കേണ്ട വിഹിതം |
സമയം
|
ശ്രദ്ധിക്കേണ്ട കാര്യം |
|
സ്വര്‍ണ്ണം, സ്വര്‍ണാഭരങ്ങള്‍ |
85 ഗ്രാം |
2.5 ശതമാനം
|
വര്‍ഷത്തില്‍ |
|
|
വെള്ളി |
595 ഗ്രാം |
2.5 ശതമാനം |
വര്‍ഷത്തില്‍ |
|
|
നാണയം |
85 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില |
2.5 ശതമാനം |
വര്‍ഷത്തില്‍ |
കച്ചവടത്തിന് നേരത്തെ സ്വരൂപിച്ച പണം 85 ഗ്രാം സ്വര്‍ണ്ണത്തിന്റെ വിലയ്ക്ക് തുല്യമാണെങ്കില്‍ അതിന് നേരത്തെ തന്നെ സകാത്ത് കൊടുക്കണം |
|
കച്ചവടച്ചരക്കുകള്‍ |
85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം |
2.5 ശതമാനം |
വര്‍ഷത്തില്‍ |
നിലവിലുള്ള മാര്‍ക്കറ്റ് വിലയും ലാഭവും കണക്കാക്കണം |
|
പഴവര്‍ഗങ്ങള്‍ |
650 കിലോഗ്രാമിന് തുല്യം |
2.5 ശതമാനം |
സീസണില്‍
|
|
|
ശമ്പളം,കൂലി ആനുകൂല്യങ്ങള്‍ |
85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം |
2.5 ശതമാനം |
കിട്ടുമ്പോള്‍ |
അടിസ്ഥാനാവശ്യങ്ങള്‍ കഴിച്ച് |
|
ഓഹരി |
85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം |
2.5 ശതമാനം |
വര്‍ഷത്തില്‍ |
നിലവിലെ മാര്‍ക്കറ്റ് നിലവാരവും മൊത്തം വിഹിതവും കണക്കാക്കണം
|
|
നിക്ഷേപം |
85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം |
2.5 ശതമാനം |
വര്‍ഷത്തില്‍ |
|
|
ലോണ്‍ |
85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം |
2.5 ശതമാനം |
വര്‍ഷത്തില്‍ |
തിരിച്ച് കിട്ടുമ്പോള്‍ |
വാടക,കമ്പനി
വ്യവസായം |
85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം |
10 ശതമാനം
|
വര്‍ഷത്തില്‍ |
മൂലധനം കഴിച്ച്. കൃഷിയുടെ തോത് ഇതിനും ബാധകമാണ്. |
മത്സ്യം,മറ്റു
സമുദ്രോല്‍പന്നം |
85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം |
10 ശതമാനം
|
വര്‍ഷത്തില്‍ |
മൂലധനം കഴിച്ച്. |
|
കൃഷി |
650 കിലോഗ്രാം വേണം |
10 ശതമാനം
|
കൊയ് ത്ത് കാലത്ത് |
മഴ, അരുവി എന്നിവ നനച്ചതില്‍ നിന്നുള്ളവയും താനേ വളര്‍ന്നവയും
|
|
കൃഷി |
650 കിലോഗ്രാം വേണം |
5 ശതമാനം |
കൊയ് ത്ത് കാലത്ത് |
തേവി നനച്ചത് |
തേന്‍,പാല്‍,
ഇറച്ചിക്കോഴി |
650 കിലോഗ്രാമിന് തുല്യം |
10 ശതമാനം
|
വര്‍ഷത്തില്‍ |
മൂലധനം കഴിച്ച്. |
|