|
സകാത്തിന്റെ രൂപങ്ങള്‍:
സകാത്ത് നല്‍കേണ്ടത് എന്തിനെല്ലാം. ആര്‍ക്ക് നല്‍കണം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയുള്ള ലഘു വിശദീകരണം :
സക്കാത്തിന്റെ സാമാന്യ രൂപം
കാര്‍ഷികോല്‍പന്നങ്ങള്‍ ജലസേചനം ചെയ്ത് അധ്വാനിച്ച് വിളയിക്കുന്നതാണെങ്കില്‍ അഞ്ച്ശതമാനവും,പ്രകൃത്യാ ജലസേചനം ചെയ്യപ്പെടുന്നതാണെങ്കില്‍ പത്തുശതമാനവുമാണ് സകാത്ത് വിഹിതം.വിളവ് 300 സ്വാഅ്(ഏതാണ്ട് 653 കിലോഗ്രാം) തികയുന്നതുവരെ സകാത്ത് കൊടുക്കേണ്ടതില്ല.
|
|
കൂടുതല്‍ വായിക്കൂ.....
|