Home അനുഷ്ഠാനങ്ങള്‍
അനുഷ്ഠാനങ്ങള്‍

ഖുര്‍ആനിക ജീവിതവ്യവസ്ഥ - അനുഷ്ഠാനങ്ങള്‍(പഞ്ചസ്തംഭങ്ങള്‍)

അഞ്ച്‌ കാര്യങ്ങാളാണ്‌ ഖുര്‍ആനില്‍ നിര്‍ബന്ധ അനുഷ്ഠാനങ്ങളായി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌.

 

ഒന്ന് : സാക്ഷ്യം - വിശ്വാസ പ്രഖ്യാപനം : ഏകനായ ദൈവത്തെയും അവന്റെ പ്രവാചകനെയും അംഗീകരിച്ച്‌ സാക്ഷ്യം വഹിക്കല്‍ (ഏകദൈവമല്ലതെ മറ്റൊരു ദൈവമില്ലെന്നും അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ (സ.അ) ദൈവത്തിന്റെ ദൂതനും പ്രവാചകനുമാണെന്നും ഞാന്‍ ഹൃദയപൂര്‍വ്വം സാക്ഷ്യം വഹിക്കുന്നു എന്ന സമ്മതപ്രഖ്യാപനം)

 

രണ്ട് ‌: നമസ്കാരങ്ങള്‍ - ദിവസത്തില്‍ അഞ്ച്‌ നിര്‍ബന്ധ നമസ്കാരങ്ങള്‍ - ഖുര്‍ആനിങ്ക ജീവിതക്രമത്തില്‍ നിര്‍ബ്ബന്ധമായും നിര്‍വ്വഹിച്ചിരിക്കേണ്ട നമസ്കാരങ്ങള്‍.

 

മൂന്ന് : സകാത്ത്‌ - ദരിദ്രരുടെ അവകാശം - അഥവാ ദാനധര്‍മം ചെയ്യല്‍

  

നാല് ‌: റമദാനിലെ വ്രതം - മനുഷ്യര്‍ക്കാകമാനം മാര്‍ഗ്ഗദര്‍ശകമായി ഖുര്‍ആന്‍ അവതരിച്ച മാസമായ റമദാനില്‍ വ്രതം അനുഷ്ടിക്കല്‍

 

അഞ്ച് ‌: തീര്‍ത്ഥാടനം (ഹജ്ജ്‌):സാധിക്കുമെങ്കില്‍ ജീവിതത്തിലൊരിക്കല്‍ ഹജ്ജ്‌ നിര്‍വഹിക്കല്‍.

 

പഞ്ചസ്തംഭങ്ങള്‍-ആമുഖം: ഖുര്‍ആനിക ജീവിതവ്യവസ്ഥ നിലനിര്‍ത്തുന്ന അഞ്ച്‌ അടിസ്ഥാന കാര്യങ്ങള്‍. അതില്‍ ഒരോന്നിനെയും ലഘുവായി പരിചയപ്പെടുത്തുന്ന ലേഖനം...



ആശൂറാ നോമ്പിന്റെ ശ്രേഷ്ഠത പ്രിന്‍റ് ഇ മെയില്‍
അനുഷ്ഠാനങ്ങള്‍ - സാക്ഷ്യം

ആശൂറാ നോമ്പിന്റെ ശ്രേഷ്ഠത

 
സകാത്ത്‌-ലഘുപരിചയം പ്രിന്‍റ് ഇ മെയില്‍

സകാത്ത്‌ (ദരിദ്രന്റെ അവകാശം): ഖുര്‍ആനിക ജീവിത വ്യവസ്ഥപ്രകാരമുള്ള അഞ്ച്‌ അനുഷ്ഠാനങ്ങളില്‍ ഒന്നാണ്‌ സകാത്ത്‌ (ദരിദ്രന്റെ അവകാശം). സകാത്തിനെപ്പറ്റി ഒരു ലഘു വിവിരണം

 
ഹജ്ജ്‌-ഉംറ പ്രിന്‍റ് ഇ മെയില്‍

ഹജ്ജിനെപ്പറ്റിയുള്ള ലേഖനങ്ങള്‍ പഠനങ്ങള്‍


ഉംറ

ഉംറ നിര്‍വ്വഹിക്കുന്ന വിധം- ലളിതമായി വിവരിക്കുന്ന ഗൈഡ്‌(മലയാളത്തില്‍)

ഉംറ നിര്‍വ്വഹിക്കുന്ന വിധം- ലളിതമായി വിവരിക്കുന്ന ഗൈഡ്‌(ENGLISH‍)

HAJJ -  UMRAH GUIDE IN ENGLISH‍

 

HAJJ NEWS & INFORMATION

BY MINISTRY OF HAJJ,  SAUDI ARABIA   http://www.hajinformation.com/index.htm
*******
HAJJ COMMITTEE OF  INDIA WEBSITE    http://www.hajcommittee.com/
*******
HAJJ COMMITTEE OF   KERALA WEBSITE   http://haj.kerala.nic.in/

 * Vazhi.org is not responsible for the contents of the external sites.

 

 
നമസ്കാരം-Video പ്രിന്‍റ് ഇ മെയില്‍
അനുഷ്ഠാനങ്ങള്‍ - നമസ്കാരം

നമസ്കാരം

 

 
മുഹര്‍റം
അനുഷ്ഠാനങ്ങള്‍ - വ്രതം-റമദാന്‍

"മുഹര്‍റ മാസത്തിലെ നോമ്പാണ്‌ റമദാന്‌ ശേഷമുള്ള നോമ്പുകളില്‍ വെച്ച്‌ ഏറ്റവും ശ്രേഷ്ഠമായത്‌"  (പ്രവചക വചനം)

മുഹര്‍റം പത്ത്‌

മുഹര്‍റം ഒരു സമര്‍പ്പണം

മുഹര്‍റം പവിത്രമായ മാസം

ആശൂറാ നോമ്പിന്റെ ശ്രേഷ്ഠത

മുഹര്‍റം:ശ്രേഷ്ഠതയും പ്രാധാന്യവും

സുന്നത്ത്‌ നോമ്പുകള്‍

 
«തുടക്കംപ്രിവ്യു12അടുത്തത്അവസാനം»

പേജ് 1 ൽ 2
 

ഇന്ന്


വഴി പഠന വേദി



വഴി ന്യൂസ്‌ ലെറ്റര്‍

വഴി ന്യൂസ്‌ ലെറ്ററുകള്‍ നിങ്ങളുടെ ഇ-മെയിലില്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുക