|
വിവാഹം, ദാമ്പത്യ ജീവിതം, പരന്റിംങ്ങ് തുടങ്ങിയ വിഷങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍
പാരന്റിങ്ങ്
കുട്ടികളുടെ വളര്‍ച്ചയുടെ വഴികളില്‍ നമുക്ക് എങ്ങനെ
രംഗബോധമുള്ള മാതാപിതാക്കളാകാം?
-Dr. Salim
|
|
പാരന്റിങ്ങ്

നിങ്ങളുടെ കുട്ടി ശുണ്ഠിയെടുക്കുമ്പോള്‍ , നിങ്ങളെ ചവിട്ടിമെതിക്കുമ്പോള്‍,
കാര്‍ക്കിച്ചു തുപ്പുമ്പോള്‍...നിങ്ങള്‍ക്കവനെ സ്നേഹിക്കുവാന്‍ കഴിയുമോ?
അവന്‍ കുഴിമടിയനായി കിടന്നുറങ്ങുമ്പോള്‍,
പരീക്ഷയില്‍ വട്ടപ്പൂജ്യവുമായി വരുമ്പോള്‍ ,
അറുബോറനായി വെറുപ്പിക്കുമ്പോള്‍ , നിങ്ങള്‍ അവനെ സ്നേഹിക്കുമോ?
- തുടര്‍ന്ന് വായിക്കുക
|
|
|
|
|