പ്രശസ്ത തത്വചിന്തകനായ പ്ലാറ്റോയുടെ റിപ്പബ്ലിക്ക് എന്ന പുസ്തകത്തില്‍ ചിന്തകനായ സോക്രട്ടീസിന്റെ, ദൈവിക കാര്യങ്ങളെ സംബന്ധിച്ച ഒരു സംഭാഷണം കാണാം. ആ സംഭാഷണത്തില്‍ പ്ലാറ്റോയുടെ സഹോദരന്‍ അഡിമണ്ടൂസിനോട് സോക്രട്ടീസ് ഇങ്ങനെ പറയുന്നു. തുടര്‍ന്ന് വായിക്കുക