പ്രവാചകര്‍


പ്രവാചകത്വം പ്രിന്‍റ് ഇ മെയില്‍

പ്രവാചകത്വം:


പ്രശസ്ത തത്വചിന്തകനായ പ്ലാറ്റോയുടെ റിപ്പബ്ലിക്ക്‌ എന്ന പുസ്തകത്തില്‍ ചിന്തകനായ സോക്രട്ടീസിന്റെ, ദൈവിക കാര്യങ്ങളെ സംബന്ധിച്ച ഒരു സംഭാഷണം കാണാം. ആ സംഭാഷണത്തില്‍ പ്ലാറ്റോയുടെ സഹോദരന്‍ അഡിമണ്ടൂസിനോട്‌ സോക്രട്ടീസ്‌ ഇങ്ങനെ പറയുന്നു. തുടര്‍ന്ന് വായിക്കുക

 
പ്രവാ:‍ മുഹമ്മദ്‌ (സ.അ): പ്രിന്‍റ് ഇ മെയില്‍

നിന്നെപ്പേലെ?...
"നിന്നെപ്പേലെ ഒരു പ്രവാചകനെ അവരുടെ സഹേദരന്മാരില്‍ നിന്ന് അവര്‍ക്കായി ഞാന്‍ ഉയര്‍ത്തും. ഞാന്‍ എന്റെ വചനങ്ങള്‍ അവന്റെ നാവില്‍ നിവേശിപ്പിക്കും" (ആവര്‍ത്തനം:18:18,19)

കല്‍ക്കി ?
"കലിയുഗത്തില്‍ ഒരു മണല്‍ദ്വീപില്‍ വിഷ്ണുഭഗത്തി (ദൈവ ദാസന്‍ = അബ്ദുല്ല)ന്റെയും സുമതി(വിശ്വസ്ത = ആമിന)യുടെയും മകനായി ജനിച്ച്‌ ലോകത്തിന്‌ വെളിച്ചമേകുന്നവനാണ്‌ കല്‍ക്കി" (വിഷ്ണുപുരാണം) ....തുടര്‍ന്ന് വായിക്കുക

 


 

ഇന്ന്


വഴി പഠന വേദി



വഴി ന്യൂസ്‌ ലെറ്റര്‍

വഴി ന്യൂസ്‌ ലെറ്ററുകള്‍ നിങ്ങളുടെ ഇ-മെയിലില്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുക