|
വിശ്വാസ കാര്യങ്ങളില്‍ പെട്ടതാണ് മലക്കുകളിലുള്ള വിശ്വാസം. മനുഷ്യര്‍ക്ക് കാണാന്‍ സാധിക്കാത്ത ദൈവിക സൃഷ്ടികളില്‍ പെട്ടതാണ് മലക്കുകള്‍ അഥവാ മാലാഖമാര്‍. മനുഷ്യനെ സൃഷ്ടിച്ചത് മണ്ണില്‍ നിന്നും, പക്ഷെ മലക്കുകളാകട്ടെ പ്രകാശത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
പ്രപഞ്ചസംവിധാനത്തിലെ വിവിധകാര്യങ്ങളില്‍ പ്രത്യേകം മലക്കുകളെ ദൈവം നിശ്ചയിച്ചിട്ടുണ്ട്. ആ കൃത്യനിര്‍വ്വഹണത്തില്‍ മനുഷ്യരെപ്പോലെ സ്വാധികാരമോ തിരഞ്ഞെടുപ്പു സ്വാതന്ത്ര്യമോ ഉള്ളവരല്ല മലക്കുകള്‍. ഏതവസ്ഥയിലും അവര്‍ ദൈവ കല്‍പനക്ക് വിധേയമാണ്. അല്ലാഹുവിങ്കല്‍ ഏറ്റവും വിശ്വാസയോഗ്യമായ സൃഷ്ടികള്‍ മലക്കുകളാണ്. വിശുദ്ധ ഖുര്‍ആനും പ്രവാചകനും (സ.അ) പരിചയപ്പെടുത്തിയ പ്രധാന മലക്കുകളും അവരുടെ ചുമതലകളും ഇപ്രകാരമാണ്.
|
|
കൂടുതല്‍ വായിക്കൂ.....
|