|
ഏകദൈവം: ദൃഷ്ടാന്തങ്ങള്‍
"ആകാശഭൂമികളെ സൃഷ്ടിച്ചതില്‍, രാപ്പകലുകള്‍ മാറി മാറി വരുന്നതില്‍, ജനങ്ങള്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കപ്പലുകള്‍ കടലില്‍ സഞ്ചരിക്കുന്നതില്‍,വാനലോകത്തുനിന്ന് ജലം വര്‍ഷിപ്പിച്ച് നിര്‍ജ്ജീവമായി കിടന്ന ഭൂമിയെ ജീവിപ്പിക്കുകയും അതില്‍ എല്ലാ ജീവികളെയും വ്യാപിപ്പിക്കുകയും ചെയ്തതില്‍, ആകാശത്തിനും ഭൂമിക്കുമിടയില്‍ മേഘങ്ങളെ വിധേയമാക്കിത്തന്നതില്‍ - എല്ലാറ്റിലും ചിന്തിക്കുന്ന ജനസമൂഹത്തിന് ദൃഷ്ടാന്തങ്ങളുണ്ട്"-വി.ഖുര്‍ആന്‍ 2-116,117 വായിക്കുക>>>>>
|