ലേഖനങ്ങള്‍
വായിക്കുവാന്‍

|
|
സരണിയുടെ സ്വര്‍ണ വീണയില്‍ നിന്ന് സ്വരാര്‍ദ്ര
മഞ്ജരി വിടര്‍ത്തുന്ന സപര്യ. ഈ വഴി
മോക്ഷകവാടത്തിലേക്ക് നീളുന്നു. മാനവികതയുടെ
അഹംബോധങ്ങളിലേക്ക്, ശാന്തിയുടെ
സ്നാനഘട്ടങ്ങളിലേക്ക്, നിത്യതയുടെ നിര്‍മുക്തിയിലേക്ക്
ഈ വഴി തെളിഞ്ഞു കിടക്കുന്നു.
>>>തുടര്‍ന്ന് വായിക്കുക.
|
|
|
പരലോകം:
ബുദ്ധിപരവും
ധാര്‍മ്മികവുമായ അനിവാര്യത
ഭൂമിയില്‍ മനുഷ്യാരംഭം
മുതല്‍ യഥാര്‍ത്ഥ്യത്തിന്റെ പേരില്‍ എണ്ണമറ്റ
അഭിപ്രായങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഇതേ
ഭിന്നതകളുടെ പേരില്‍ തറവാടുകളും കുടുംബങ്ങളും
സമുദായങ്ങളും പിളര്‍ന്നിട്ടുമുണ്ട്. അങ്ങനെ
വ്യത്യസ്ത ചിന്താഗതികള്‍ വെച്ചുപുലര്‍ത്തിയവര്‍ വിവിധ മതങ്ങളെയും സമൂഹങ്ങളെയും
സംസ്കാരങ്ങളെയും കെട്ടിപ്പടുക്കുകയോ
അംഗീകരിക്കുകയോ ചെയ്തു. ഓരോ ചിന്തഗതിയുടെയും
സംരക്ഷ ണത്തിന്നും നിലനില്‍പിന്നും
കോടിക്കണക്കിനാളുകള്‍ വിവിധ കാലങ്ങളില്‍ ജീവനും
സ്വത്തും
സൗകര്യങ്ങളും ബലികഴിച്ചു.
നിരവധി
സന്ദര്‍ഭങ്ങളില്‍ ഈ
|
|
|
മരണാനന്തരം
The Eternal World |
|
|
വ്യത്യസ്ത ചിന്തഗതികളുടെ
സംരക്ഷകന്മാര്‍ക്കിടയില്‍ കടുത്ത സംഘട്ടനങ്ങള്‍
നടക്കുകയും ഒരു വിഭാഗം മറുവിഭാഗത്തെ
നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
നാശങ്ങള്‍
നേരിട്ടുകൊണ്ടിരുന്നിട്ടു പോലും തങ്ങളുടെ
ചിന്താഗതികള്‍ കൈവിടാന്‍ അവര്‍ തയ്യറായില്ല.
ഗുരുതരവും
സുപ്രധാനവുമായ ഈ അഭിപ്രായ
ഭിന്നതകളില്‍ സത്യം ഏതായിരുന്നു? അസത്യം
ഏതായിരുന്നു? നേര്‍മാര്‍ഗ്ഗത്തില്‍ ആരായിരുന്നു?
ദുര്‍മാര്‍ഗ്ഗികള്‍ ആര്‍? എന്നിങ്ങനെയുള്ള
കാര്യങ്ങല്‍ എപ്പോഴെങ്കിലും ഖണ്ഡിതവും
വ്യക്തവുമായി അറിയണമെന്നത് ബുദ്ധിയുടെ
തേട്ടമാണ്. ഈ ഭൂമിയില്‍ വെച്ചാണെങ്കില്‍
അവ്യക്തതയുടെ
ഈ മറകള്‍ നീങ്ങുവാനുള്ള
സാധ്യതകള്‍ കാണപ്പെടുന്നില്ല.
ഈ ലോകത്തിന്റെ
വ്യവസ്ഥ തന്നെ യാഥാര്‍ത്ഥ്യത്തിന്റെ മുകളില്‍
നിന്ന് മറ നീക്കാന്‍ സാധ്യമാകുന്ന
വിധത്തിലല്ല. അതിനാല്‍ അനിവാര്യ മായും,
ബുദ്ധിയുടെ
ഈ ആവശ്യം പൂര്‍ത്തീകരിക്കാന്‍
മറ്റൊരു ലോകം ആവശ്യമായിവരുന്നു.
.... തുടര്‍ന്ന് വായിക്കുക >>
|
|
|
| |
അധ്യായങ്ങള്‍
അറബിയോട്
കൂടി.
|
|
|
|
|
|
| |
ഖുര്‍ആന്‍
പാരായണത്തിന് ചില നിയമങ്ങളുണ്ട്. അക്ഷരങ്ങള്‍
ഉച്ചരിക്കുന്നതില്‍ വരെ ആ നിയമങ്ങള്‍ പാലിക്കുക തന്നെ വേണം.
ഖുര്‍ആന്‍ പാരായണം വേണ്ട രീതിയില്‍ അഭ്യസിക്കാന്‍
സാധിച്ചിട്ടില്ലാത്തവരെ ഉദ്ദേശിച്ച് തയാറാക്കിയ പാഠങ്ങള്‍
......
 |
|
|
|
|
|
|
 |
ഇ-ലൈബ്രറി |
 |
| |
പകര്‍പ്പവകാശികള്‍ പബ്ലിക്ക് ഡൊമൈനുകളില്‍
ലഭ്യമാക്കി യതോ പകര്‍പ്പവകാശത്തിന്റെ കാലാവധി
കഴിഞ്ഞതോ ആയ മറ്റു പ്രസാധകരുടെയും എഴുത്തു
കാരുടെയും കൃതികളുടെയും ലേഖനങ്ങളുടെയും
ലഘു ശേഖര ത്തിനൊരു തുടക്കം......
|
|
|
|
|
|
|
|