Home അറബി ഭാഷ അറബിഭാഷ പഠനവേദി
അറബിഭാഷ പഠനവേദി പ്രിന്‍റ് ഇ മെയില്‍
അറബിഭാഷ

അറബ്‌ നാടുകളില്‍ ജോലി ചെയ്യുകയും ജോലി തേടുകയും ചെയ്യുന്നവര്‍ക്ക്‌ ഉപകരിക്കുന്ന ഒരു ഹ്രസ്വകാല അറബി പഠനമാണ്‌ വഴി വെബ്‌ അറബിക്‌ ഇ-പഠന വേദിയിലൂടെ ഒരുക്കിയിരിക്കുന്നത്‌. പലതരത്തിലുള്ള പരിമിതികള്‍ കാരണം, മറ്റു പല കാര്യങ്ങളിലെന്നപോലെ, അറബി ഭാഷ സ്വയത്തമാക്കാന്‍ താല്‍പര്യമുണ്ടായിട്ടും അതിന്‌ സാധിക്കാതെ പോയവര്‍ക്ക്‌ ഈ വേദിയിലൂടെ അറബി ഭാഷയില്‍ സാമാന്യ പരിജ്ഞാനം നേടാം. വിജയാശംസകള്‍ ......        

രജിസ്ത്രേഷന്‍ പേജിലേക്ക് >>>>

 
 

ഇന്ന്


വഴി പഠന വേദി



വഴി ന്യൂസ്‌ ലെറ്റര്‍

വഴി ന്യൂസ്‌ ലെറ്ററുകള്‍ നിങ്ങളുടെ ഇ-മെയിലില്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുക