താളുകളിലേക്ക്‌

- മുഖ്യ പേജ്‌
- ഖുര്‍ആന്‍ പഠനം-ആമുഖം
- ഖുര്‍ആന്‍ പരിഭാഷകള്‍:
 
- മലയാള പരിഭാഷ
   - English Translation-M.Pickthall
   
- English Translation-Yusuf Ali
- ഖുര്‍ആന്‍ പഠനവേദി

- ഖുര്‍ആനിനെപ്പറ്റി
- ഖുര്‍ആന്‍ വിശ്വവിസ്മയം
- ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍
- സാങ്കേതിക പദങ്ങള്‍
- അറബി ഭാഷ 
- അറബി ഭാഷ-ആമുഖം
- അറബി ഭാഷ പഠനവേദി
- മുഖ്യ പേജ്‌
- ഏകദൈവം

-
ദൈവാസ്തിക്യം
- ഏകദൈവത്വം
- മുഖ്യ പേജ്‌
- പ്രവാചകത്വം
- പ്രവാചകന്‍ മുഹമ്മദ്‌(സ)
- മുഹമ്മദ്‌(സ.അ)ബൈബിളില്‍
- മനുഷ്യാവകാശ പ്രഖ്യാപനം
- മുഖ്യ പേജ്‌
- മരണാനന്തര ജീവിതം
- മുഖ്യ പേജ്‌
- ഖുര്‍ആനിക ജീവിത വ്യവസ്ഥ
- വിശ്വാസകാര്യങ്ങള്‍
- പഞ്ചസ്തംഭങ്ങള്‍ :
  
- സാക്ഷ്യം
   -
നമസ്കാരം
   
-
റമദാനിലെവ്രതം
   
- നിര്‍ബ്ബന്ധ ദാനം
   
- ഹജ്ജ്‌
- ഖുര്‍ആനിക ജീവിത മാതൃക
- മുഖ്യ പേജ്‌
- തിരഞ്ഞെടുത്ത തിരുമൊഴികള്‍
- മുഖ്യ പേജ്‌
-
ആമുഖം
-
പ്രപഞ്ചം
- ആകാശം
- ഗ്രഹങ്ങള്‍
- സൂര്യന്‍
- ഭൂമി
- ചന്ദ്രന്‍‍
- ഭൂമിയിലെ വിഭവങ്ങള്‍
   - ജലം
   
- മഴ
   
- കടല്‍
   
- പര്‍വതങ്ങള്‍
   
- കാറ്റ്‌
   
- തേന്‍
- മുഖ്യ പേജ്‌
- മനുഷ്യാവകാശം
- ജിഹാദ്‌
- സ്ത്രീകള്‍
- റമദാനിലെ ഒരു ദിനം
- മുഹര്‍റം പത്ത്‌
- ദാനങ്ങളുടെ രൂപങ്ങള്‍.
- ഹജ്ജ്‌ ഒറ്റനോട്ടം.
- പരിസ്‌
ഥിതി
- നമസ്കാരം, മയ്യിത്ത്‌
നമസ്കാരം

- വൈവാഹിക ജീവിതം

- സാമ്പത്തിക ശാസ്ത്രം
- പാരന്റിങ്ങ്‌ - ആമുഖം
- പാരന്റിങ്ങ് - ഭാഗം ഒന്ന്
- മുഖ്യ പേജ്‌
- "മുന്‍ഗാമികള്‍"
- പൊതു വിവരങ്ങള്‍ - മുഖ്യ പേജ്‌
- വഴിയിലെ മലരുകള്‍
- ക‍ഥകള്‍
- സന്ദേശങ്ങള്‍
- മുഖ്യ പേജ്‌
- ക്ഷമ
- സമാധാനം
- സത്യസന്ധത
- നീതി
- വിവേകം
- അഹംങ്കാരം
- കരുണ
- ഗുണകാംക്ഷ
- അനുകമ്പ
- പരോപകാരം
- ഉദ്ദേശ്യ ശുദ്ധി
- സദ്‌വിചാരം
- സ്‌നേഹം
 

ലേഖനങ്ങള്‍ വായിക്കുവാന്‍

 

 

 വഴി വെബിലേക്ക്‌ സ്വാഗതം

 

  

സരണിയുടെ സ്വര്‍ണ വീണയില്‍ നിന്ന് സ്വരാര്‍ദ്ര മഞ്ജരി വിടര്‍ത്തുന്ന സപര്യ. ഈ വഴി മോക്ഷകവാടത്തിലേക്ക്‌ നീളുന്നു. മാനവികതയുടെ അഹംബോധങ്ങളിലേക്ക്‌, ശാന്തിയുടെ സ്നാനഘട്ടങ്ങളിലേക്ക്‌, നിത്യതയുടെ നിര്‍മുക്തിയിലേക്ക്‌ ഈ വഴി തെളിഞ്ഞു കിടക്കുന്നു.

 

>>>തുടര്‍ന്ന് വായിക്കുക.

 

 

റമദാന്‍: റമദാനെപ്പറ്റിയുള്ള ലേഖനങ്ങള്‍ , പഠനങ്ങള്‍ പ്രവാചക വചനങ്ങള്‍

 

 

 

വഴി വെബിലേക്ക്‌ സ്വാഗതം

 

സരണിയുടെ സ്വര്‍ണ വീണയില്‍ നിന്ന് സ്വരാര്‍ദ്ര മഞ്ജരി വിടര്‍ത്തുന്ന സപര്യ. ഈ വഴി മോക്ഷകവാടത്തിലേക്ക്‌ നീളുന്നു. മാനവികതയുടെ അഹംബോധങ്ങളിലേക്ക്‌, ശാന്തിയുടെ സ്നാനഘട്ടങ്ങളിലേക്ക്‌, നിത്യതയുടെ നിര്‍മുക്തിയിലേക്ക്‌ ഈ വഴി തെളിഞ്ഞു കിടക്കുന്നു. ആത്മീയതയുടെ പ്രജ്ഞക്ക്‌ തെളിച്ചമേകാന്‍ ഈ വഴി.
 
വിശ്വഗതി തിരുത്തിയ വിശ്വാസ പ്രമാണത്തിന്റെ ദിവ്യമായ വെളിപാടുകള്‍ ഈ വഴിയില്‍ പൂമരങ്ങള്‍ തണല്‍ പരത്തുന്നു. കാലം ഇവിടെ ഇടമുറിയതെ സ്പന്ദിക്കുന്നു. ജന്മാന്തരങ്ങളുടെ വ്യാളീമുഖങ്ങളെ സുധീരം അഭിമുഖീകരിക്കാന്‍ തിരുമൊഴികളുടെ ചാന്ദ്രശോഭ ഈ വഴിക്ക്‌ തിളക്കമേറ്റുന്നു.
 
ഖുര്‍ആന്‍ ഗ്രീഷ്മസൂര്യന്മാരുടെ അഗ്നിദീപ്തി പോലെ ഈ പാതയില്‍ പ്രകാശധൂളിയകുന്നു. വാനഭൂവനങ്ങളെയും ചരാചരങ്ങളെയും മടക്കി വിളിക്കും വരെ, ഐഹികതൃഷ്ണകളൊടുങ്ങും വരെ, അവസനയാത്രക്ക്‌ മനസ്സിനെയും വപുസ്സിനെയും സജ്ജമാക്കാന്‍ ഈ വഴിയില്‍ ദിവ്യദൂതുണ്ട്‌. അറിയായ്മയുടെ പാഴ്‌മൊഴികളല്ല ഇത്‌. ഖുര്‍ആനിലെ താരകങ്ങള്‍ ഈ വഴിയുടെ ദിശ നിര്‍ണ്ണയിക്കുന്നു. തിരുസൂക്തങ്ങള്‍ ഈ വഴിയിലെ ജ്യോതിര്‍ഗോളങ്ങളാകുന്നു.
 
സമുദ്രവും ആകാശവും കറുത്തിരുളുമ്പോള്‍, ഈ ദ്വീപില്‍ ദിക്കറ്റ്‌ നട്ടം തിരിയുന്നവര്‍ക്ക്‌ യാനപാത്രത്തിന്റെ നങ്കൂരമുയര്‍ത്തി ഒരു നാവികനെപ്പോലെ രക്ഷയുടെ വിജയധ്വജം കൈമാറാന്‍ ഈ വഴിയില്‍ മൊഴിമുത്തുകളുണ്ട്‌.

 

തമസ്സിന്റെ കോബ്‌ വെബുകള്‍ കീറി, തൂവെളിച്ചത്തിന്റെ വെണ്മിനാരങ്ങളിലേക്ക്‌ നിറകണ്‍ പാര്‍ക്കാന്‍ ഒരാളുടെയെങ്കിലും മസില്‍ വിരലമര്‍ന്നാല്‍ വഴി വെബിന്റെ അര്‍ത്ഥം സാര്‍ഥകമായി.

 

         ----- Muzafer

 

 

വഴി വെബ്‌ സൈറ്റ്‌.

 

 

വഴി വെബ്‌ സൈറ്റ്‌ ഒരു സ്വതന്ത്ര വെബ്‌ സൈറ്റാണ്‌. ആത്മീയവും മൂല്യവത്തും സാംസ്കാരികവുമായ പരിപാടികള്‍ ആവിഷ്കരിച്ച്‌ ജനസമക്ഷം സമര്‍പ്പിക്കുക എന്നതാണ്‌ അതിന്റെ ലക്ഷ്യം. മൂല്യവത്തായ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നന്മയെ സ്നേഹിക്കുന്ന ആരുമയും വഴി വെബ്‌ സൈറ്റ്‌. സഹകരിക്കും.
 
ജനോപകാരപ്രദമായ ശൈലിയിലായിരിക്കും വഴി വെബ്‌ സൈറ്റിന്റെ പ്രവര്‍ത്തനം. നിയമവിധേയവും സമധാനപൂര്‍ണ്ണ വുമായിരിക്കും അതിന്റെ പ്രവര്‍ത്തന രീതി.
 
ഏതെങ്കിലും പ്രത്യേക മത-രാഷ്ട്രീയ പാര്‍ട്ടികളോടോ വിഭാഗങ്ങളോടോ ഏതെങ്കിലും വിധത്തിലുള്ള ആഭിമുഖ്യമോ അനുഭാവമോ അത്‍ പുലര്‍ത്തുന്നതല്ല. എന്നാല്‍ പൊതു നന്മ ഉദ്ദേശിച്ചുള്ള ഏത്‌ നിര്‍ദ്ദേശങ്ങളെയും അത്‌  പരിഗണിക്കുന്നതാണ്‌.
 

മൂല്യങ്ങള്‍ക്ക്‌ നിരക്കാത്ത പരിപാടികള്‍ ആസൂത്രണം ചെയ്യുകയോ ആവിഷ്കരിക്കുകയോ അവയോട്‌ സഹകരിക്കുകയോ ചെയ്യുന്നതല്ല.
 
വഴി വെബ്‌ സൈറ്റിലെ വിഷയങ്ങള്‍ തയാറാക്കുന്നതിന്‌ വിവിധ പ്രസാധകരുടെ അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പല ഗ്രന്ഥങ്ങളും റഫര്‍ ചെയ്തിട്ടുണ്ട്‌. അവയില്‍ ചിലത്‌:
 
യുവത ബുക്ക്‌
ഹൗസ്‌‌, കോഴിക്കോട്‌.
കാള്‍ ആന്റ്‌ ഗൈഡന്‍സ്‌ ബ്യൂറോ, റിയാദ്‌,
സൗദിഅറേബ്യ.
നിച്ച്‌ ഓഫ്‌ ട്രൂത്ത്‌.
വമി,
സൗദി
അറേബ്യ.
ഐ.പി.എച്ച്‌, കോഴിക്കോട്‌.

ഐ.ഐ.പി.എച്ച്‌,റിയാദ്‌.
ദാറുസ്സലാം പബ്ലിക്കേഷന്‍സ്‌, റിയാദ്‌.

ഹാറൂന്‍ യഹ്‌യ വെബ്‌ സൈറ്റ്‌.
ഇസ്ലാം ഓണ്‍ലൈന്‍ വെബ്‌ സൈറ്റ്‌.
 
ഇവരോടുള്ള കടപ്പാട്‌ രേഖപ്പെടുത്തട്ടെ.
 
മൂല്യങ്ങളുള്ള സൃഷ്ടികളായിരിക്കും വഴി വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കുക.
രാഷ്ടീയമോ വിഭാഗീയമോ ആയ അന്വേഷണങ്ങള്‍ക്ക്‌ 'വഴി' സമയം അനുവദിക്കുന്നതല്ല. അത്തരം വിഷയങ്ങള്‍ക്ക്‌ സൈറ്റില്‍
സൗകര്യം ചെയ്യുന്നതുമല്ല.

 

മാനുഷിക പ്രതിപത്തി യാണ്‌ പ്രധാനം. അതിന്‌ വിഘാതമാവുന്ന പരസ്യങ്ങളോ സൃഷ്ടികളോ 'വഴി' വെബില്‍ പ്രസിദ്ധീകരിക്കുന്നതുമല്ല.

 

*****

 

Vazhi .... About Vazhi.org

 

വിശുദ്ധ ഖുര്‍ആന്‍ 

ഖുര്‍ആന്‍ പഠനം -
മലയാള വിവര്‍ത്തനം (മലയാള മാത്രം)

Click here to download

 

ഖുര്‍ആന്‍ പഠനം

മലയാള വിവര്‍ത്തനം

(അറബിയോട്‌ കൂടി)
ഭാഗം ഒന്ന്
അദ്ധ്യായങ്ങള്‍:
1-20
Click here to download

 

ഖുര്‍ആന്‍ വിവര്‍ത്തനം

 

അധ്യായങ്ങള്‍  അറബിയോട്‌ കൂടി.

 

 

 

 

 

ഖുര്‍ആന്‍ പാഠങ്ങള്‍

 

ഇ-ക്ലബ്ബ്‌ അംഗങ്ങള്‍ക്ക്‌
അദ്ധ്യായം:
83

മുത്വഫ്‌ഫീന്‍: Complete

അദ്ധ്യായം: 82

അല്‍ ഇന്‍ഫിത്വാര്‍_02

 

 

 

 

 

വഴിയിലെ വര്‍ത്തമാനം

 

 

സഹായ സഹകരണം

"ഇനിയും ജോലിയോ, കിട്ടിയ തൊന്നും നിനക്ക്‌ മതിയാക ുന്നില്ലേ?" - ഇല്ലാ എന്ന് കരുതിക്കോളൂ.. എന്താ വല്ലതും തരാനുദ്ദേശിക്കുന്നുണ്ടോ ?..

 

തുടര്‍ന്ന് വായിക്കുക >>

  

മുന്‍ ലേഖനങ്ങള്‍ >>

 

 

 

 

 

ഖുര്‍ആന്‍ പാരായണനിയമങ്ങള്‍

 

ഖുര്‍ആന്‍ പാരായണത്തിന്‌ ചില നിയമങ്ങളുണ്ട്‌. അക്ഷരങ്ങള്‍ ഉച്ചരിക്കുന്നതില്‍ വരെ ആ നിയമങ്ങള്‍ പാലിക്കുക തന്നെ വേണം.  ഖുര്‍ആന്‍ പാരായണം വേണ്ട രീതിയില്‍ അഭ്യസിക്കാന്‍

സാധിച്ചിട്ടില്ലാത്തവരെ ഉദ്ദേശിച്ച്‌ തയാറാക്കിയ പാഠങ്ങള്‍ ......

 

 

 

 

  

ഇ-ലൈബ്രറി

 

പകര്‍പ്പവകാശികള്‍ പബ്ലിക്ക്‌ ഡൊമൈനുകളില്‍ ലഭ്യമാക്കി യതോ പകര്‍പ്പവകാശത്തിന്റെ കാലാവധി കഴിഞ്ഞതോ ആയ മറ്റു പ്രസാധകരുടെയും എഴുത്തു കാരുടെയും കൃതികളുടെയും  ലേഖനങ്ങളുടെയും ലഘു ശേഖര ത്തിനൊരു തുടക്കം......

 

 

 

 

 

 

Vazhi.org Team

 

Principal Team

 

Abdul Jaleel,

(Web Administrator and  Director of Publications & Content Editing)

 

Abdullakutty  

(Webmaster and  Director of

Content Management)

 

Salim Konnola 

(Director, Public Relations and

Discussion Forum)

 

Mohammed Shafi 

(Director, Quran Readers Forum and Quran Translation & Interpretation)

 

Abul Lathief  

(Director, Arabic Language  and  Arabic e-Learners Club)

 

 Copyright©2009 Vazhi.org

Contents and materials available in this site may be used for learning only and not to be used for commercial purpose.

All efforts were made to make the contents error free. In case any error is found, please inform us.