പ്രവാചകത്വം
പ്രശസ്ത
തത്വചിന്തകനായ പ്ലാറ്റോയുടെ റിപ്പബ്ലിക്ക്
എന്ന പുസ്തകത്തില്‍ ചിന്തകനായ സോക്രട്ടീസിന്റെ, ദൈവിക കാര്യങ്ങളെ സംബന്ധിച്ച ഒരു സംഭാഷണം കാണാം.
ആ സംഭാഷണത്തില്‍ പ്ലാറ്റോയുടെ സഹോദരന്‍
അഡിമണ്ടൂസിനോട് സോക്രട്ടീസ് ഇങ്ങനെ
പറയുന്നു.
തുടര്‍ന്ന് വായിക്കുക>>>>>
പ്രവാചകന്‍ മുഹമ്മദ്
(സ.അ)
നമുക്ക് ഒരു വാഹനം
കിട്ടി. പലവിധ സംവിധാനങ്ങളുമുള്ള പുതിയ തരം
വാഹനം. സാധാരണ വാഹനങ്ങള്‍ ഓടിക്കുന്ന
രീതിയിലല്ല അതിനെ ഡ്രൈവ് ചെയ്യേണ്ടത്. പക്ഷേ, നമുക്കത് പരിചയമില്ല. അപ്പോള്‍ പിന്നെ
മാര്‍ഗമെന്ത്?
തുടര്‍ന്ന് വായിക്കുക>>>>>
പ്രവാ: മുഹമ്മദ്(സ.അ)ന്റെ മനുഷ്യാവകാശ
പ്രഖ്യാപനം.
".. ജനങ്ങളേ, നിങ്ങള്‍ക്ക്
നിങ്ങളുടെ രക്തവും ധനവും അഭിമാനവും പാവനമാണ്.... അതിനാല്‍,
നിങ്ങള്‍ അവയുടെ മേല്‍ പരസ്പരം
കൈയേറ്റം നടത്തരുത്. .."
തുടര്‍ന്ന് വായിക്കുക>>>>>
|