താളുകളിലേക്ക്‌

- മുഖ്യ പേജ്‌
- ഖുര്‍ആന്‍ പഠനം-ആമുഖം
- ഖുര്‍ആന്‍ പരിഭാഷകള്‍:
 
- മലയാള പരിഭാഷ
   - English Translation-M.Pickthall
   
- English Translation-Yusuf Ali
- ഖുര്‍ആന്‍ പഠനവേദി

- ഖുര്‍ആനിനെപ്പറ്റി
- ഖുര്‍ആന്‍ വിശ്വവിസ്മയം
- ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍
- സാങ്കേതിക പദങ്ങള്‍
- അറബി ഭാഷ 
- അറബി ഭാഷ-ആമുഖം
- അറബി ഭാഷ പഠനവേദി
- മുഖ്യ പേജ്‌
- ഏകദൈവം

-
ദൈവാസ്തിക്യം
- ഏകദൈവത്വം
- മുഖ്യ പേജ്‌
- പ്രവാചകത്വം
- പ്രവാചകന്‍ മുഹമ്മദ്‌(സ)
- മുഹമ്മദ്‌(സ.അ)ബൈബിളില്‍
- മനുഷ്യാവകാശ പ്രഖ്യാപനം
- മുഖ്യ പേജ്‌
- മരണാനന്തര ജീവിതം
- മുഖ്യ പേജ്‌
- ഖുര്‍ആനിക ജീവിത വ്യവസ്ഥ
- വിശ്വാസകാര്യങ്ങള്‍
- പഞ്ചസ്തംഭങ്ങള്‍ :
  
- സാക്ഷ്യം
   -
നമസ്കാരം
   
-
റമദാനിലെവ്രതം
   
- നിര്‍ബ്ബന്ധ ദാനം
   
- ഹജ്ജ്‌
- ഖുര്‍ആനിക ജീവിത മാതൃക
- മുഖ്യ പേജ്‌
- തിരഞ്ഞെടുത്ത തിരുമൊഴികള്‍
- മുഖ്യ പേജ്‌
-
ആമുഖം
-
പ്രപഞ്ചം
- ആകാശം
- ഗ്രഹങ്ങള്‍
- സൂര്യന്‍
- ഭൂമി
- ചന്ദ്രന്‍‍
- ഭൂമിയിലെ വിഭവങ്ങള്‍
   - ജലം
   
- മഴ
   
- കടല്‍
   
- പര്‍വതങ്ങള്‍
   
- കാറ്റ്‌
   
- തേന്‍
- മുഖ്യ പേജ്‌
- മനുഷ്യാവകാശം
- ജിഹാദ്‌
- സ്ത്രീകള്‍
- റമദാനിലെ ഒരു ദിനം
- മുഹര്‍റം പത്ത്‌
- ദാനങ്ങളുടെ രൂപങ്ങള്‍.
- ഹജ്ജ്‌ ഒറ്റനോട്ടം.
- പരിസ്‌
ഥിതി
- നമസ്കാരം, മയ്യിത്ത്‌
നമസ്കാരം

- വൈവാഹിക ജീവിതം

- സാമ്പത്തിക ശാസ്ത്രം
- പാരന്റിങ്ങ്‌ - ആമുഖം
- പാരന്റിങ്ങ് - ഭാഗം ഒന്ന്
- മുഖ്യ പേജ്‌
- "മുന്‍ഗാമികള്‍"
- പൊതു വിവരങ്ങള്‍ - മുഖ്യ പേജ്‌
- വഴിയിലെ മലരുകള്‍
- ക‍ഥകള്‍
- സന്ദേശങ്ങള്‍
- മുഖ്യ പേജ്‌
- ക്ഷമ
- സമാധാനം
- സത്യസന്ധത
- നീതി
- വിവേകം
- അഹംങ്കാരം
- കരുണ
- ഗുണകാംക്ഷ
- അനുകമ്പ
- പരോപകാരം
- ഉദ്ദേശ്യ ശുദ്ധി
- സദ്‌വിചാരം
- സ്‌നേഹം
 

ലേഖനങ്ങള്‍ വായിക്കുവാന്‍

 

 

 വഴി വെബിലേക്ക്‌ സ്വാഗതം

 

  

സരണിയുടെ സ്വര്‍ണ വീണയില്‍ നിന്ന് സ്വരാര്‍ദ്ര മഞ്ജരി വിടര്‍ത്തുന്ന സപര്യ. ഈ വഴി മോക്ഷകവാടത്തിലേക്ക്‌ നീളുന്നു. മാനവികതയുടെ അഹംബോധങ്ങളിലേക്ക്‌, ശാന്തിയുടെ സ്നാനഘട്ടങ്ങളിലേക്ക്‌, നിത്യതയുടെ നിര്‍മുക്തിയിലേക്ക്‌ ഈ വഴി തെളിഞ്ഞു കിടക്കുന്നു.

 

>>>തുടര്‍ന്ന് വായിക്കുക.

 

 

 

 

 

 

ലേഖനങ്ങള്‍

 

 

 

നിങ്ങള്‍ സ്നേഹിക്കുമോ?..

 നിങ്ങളുടെ കുട്ടിയെ?... 

 

 

നിങ്ങളുടെ കുട്ടി

ശുണ്ഠിയെടുക്കുമ്പോള്‍,

 നിങ്ങളെ

ചവിട്ടിമെതിക്കുമ്പോള്‍,

 കാര്‍ക്കിച്ചു തുപ്പുമ്പോള്‍,

നിങ്ങള്‍ക്കവനെ സ്നേഹിക്കുവാന്‍

കഴിയുമോ?

 

അവന്‍ കുഴിമടിയനായി കിടന്നുറങ്ങുമ്പോള്‍,

പരീക്ഷയില്‍ വട്ടപ്പൂജ്യവുമായി വരുമ്പോള്‍,

അറുബോറനായി വെറുപ്പിക്കുമ്പോള്‍

നിങ്ങള്‍ അവനെ സ്നേഹിക്കുമോ?

 

തുടര്‍ന്ന് വായിക്കുക

PARENTING

PART I

 

 

 

 

 Aspects of parenting ?

 

 

 

Parenting comprises all the tasks involved in raising a child to an independent adult.

 

Parenting begins even before the child is born or adopted and may last until the death of the parent or child.

 

Parenting is a part of the relationship within a family.

 

****************

 

Physical:

reliably providing shelter, furniture, medical care, physical safety, and food.

 

Social development and emotional support:

 

love, entertainment, physical touch; social skills, etiquette; moral and spiritual development; norms and contributions to the child's religion.

 

 

VISIT THIS PAGE FOR UPDATES ON PARENTING

IN QURANIC PERSPECTIVE

 

 

 

 

കുട്ടികളുടെ

വളര്‍ച്ചയുടെ

വഴികളില്‍

നമുക്ക്‌

എങ്ങനെ

രംഗബോധമുള്ള മാതാപിതാക്കളാകാം?

- By Dr. Salim

 

 

 

 

 പാരന്റിങ്ങ്‌ - ആമുഖം

 

 

 

സംഭവ ബഹുലമായ ഒരു യുഗത്തിലൂടെ കടന്നുപോകുന്നു നാം... ലോകം നന്മയുടെ ധ്രുവത്തില്‍നിന്നും ബഹുകാതം അകന്നുപോയിരിക്കുന്നു. സ്വാഭാവികമായ പരിമിതികള്‍ വിട്ട്‌ ചരിത്രം കുതിച്ച്‌ചാടുകയാണ്‌. തിരിച്ചറിവ്‌ നഷ്ടപ്പെട്ട അരങ്ങില്‍ നുണയും താന്‍പോരിമയും അഴിമതിയും രംഗം ഭരിക്കുന്നു. നേരും നേരറിവും അന്യമായിരിക്കുന്നു...

 

മര്‍ദ്ദിതന്റെ രോദനം ഭീകരതയായി മൊഴിമാറ്റം ചെയ്യപ്പെടുന്നു. ധര്‍മരോഷം കൊള്ളുന്നവരുടെ കണ്ഠങ്ങളില്‍ കൈയൂക്കിന്റെ താഡനം. മനുഷ്യരുടെ, രാജ്യത്തിന്റെ അവകാശധ്വംസനങ്ങള്‍ നമുക്ക്‌ നിര്‍വികാര പത്രവാര്‍ത്തകള്‍... ധര്‍മവും സത്യവും നീതിയും ഇന്നലെകളിലെ കേട്ടറിവുകള്‍ മാത്രം. സംസ്കാരം ദിശയും താളവും നേരും ചുവടും നഷ്ടപ്പെട്ട ഫാഷനുകള്‍. വിവേകിയുടെ അവസാന ചുവടും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. മര്‍ദ്ദകര്‍ നവലോകത്തിന്റെ, സമാധാനത്തിന്റെ ദൂതന്മാരായി വാഴ്ത്തപ്പെടുന്നു. തിന്മയുടെ പ്രതിലോമശക്തികള്‍ ഭൂമിയെ കീഴടക്കിക്കൊണ്ടിരിക്കുന്നു.

 

യുവതലമുറയോ?. ലോക പുന:സൃഷ്ടിയുടെ ചാലകശക്തിയാകേണ്ട യുവതലമുറ രംഗം വിട്ട്‌ മയക്കത്തിലാണ്‌. മദ്യവും മയക്കുമരുന്നും മാദക നൃത്തവും അവരുടെ ഉള്ളം കാര്‍ന്നു‌തിന്നുകയാണ്‌. ഇവിടെ ഒരു തിരിച്ചറിവ്‌ വേണ്ടതുണ്ട്‌. പുരാതന സംസ്കാരവും ധര്‍മവും എങ്ങനെ പിഴച്ചു? നേരും നെറിയും ദുര്‍ബലമായതെങ്ങനെ? എവിടെയാണ്‌ താളം പിഴച്ചത്‌? നാളെയുടെ ചക്രവാളങ്ങളില്‍ നന്മയുടെ പുലരി എങ്ങനെ സാധ്യമാകും?

 

അസ്വസ്ഥമായ ഈ ചോദ്യങ്ങള്‍ക്ക്‌ ശാന്തി തേടുന്നവര്‍ക്ക്‌ വഴി തുറന്നിടുക യാണിവിടെ. ഒരു തലമുറയുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ മാതാപിതാക്കളുടെ തിരിച്ചറിവിലേക്കുള്ള വഴിവെളിച്ചമാണീ പംക്തി.


മണ്ണിനും മനുഷ്യനും ഉപകാരമുള്ള തലമുറയെ വളര്‍ത്തിയെടുക്കല്‍ നമ്മുടെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്‌. കാലവും ചരിത്രവും സാക്ഷിയാക്കി യാത്ര തുടരുന്ന നമ്മുടെ പഥങ്ങളില്‍ നന്മയും സ്നേഹവും സംസ്കാരവുമുള്ള ഭൂമിയുടെ അനന്തരാവകാശികള്‍ അവശേഷിക്കട്ടെ. അവരുടെ

വളര്‍ച്ചയുടെ വഴികളില്‍ നമുക്കെങ്ങനെ രംഗബോധമുള്ള മാതാപിതാക്കളാവാം?

ഇന്നലെകളില്‍ വളര്‍ന്ന നമുക്ക്‌

ഇന്നിന്റെ ആവശ്യങ്ങളുള്ള

കുട്ടികളുടെ അഭിരുചികള്‍ എങ്ങനെ മനസ്സിലാകും? അവരുടെ വളര്‍ച്ചയിലെ അനിവാര്യതകള്‍..വെടിയേണ്ടവ... അനുശീലങ്ങള്‍... പൊരുത്തക്കേടുകള്‍,,, അവയോട്‌ നാം എങ്ങനെ സംവേദരാകും?

ഇത്തരം നിരവധി അന്വേഷണങ്ങളിലൂടെ, ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെ അന്വേഷകരെ വഴി നയിക്കുകയാണ്‌ ഈ പംക്തിയിലൂടെ.

 

Vazhi...Parenting

 

വിശുദ്ധ ഖുര്‍ആന്‍ 

ഖുര്‍ആന്‍ പഠനം -
മലയാള വിവര്‍ത്തനം (മലയാള മാത്രം)

Click here to download

 

ഖുര്‍ആന്‍ പഠനം

മലയാള വിവര്‍ത്തനം

(അറബിയോട്‌ കൂടി)
ഭാഗം ഒന്ന്
അദ്ധ്യായങ്ങള്‍:
1-20
Click here to download

 

ഖുര്‍ആന്‍ വിവര്‍ത്തനം

 

അധ്യായങ്ങള്‍  അറബിയോട്‌ കൂടി.

 

 

 

 

 

ഖുര്‍ആന്‍ പാഠങ്ങള്‍

 

ഇ-ക്ലബ്ബ്‌ അംഗങ്ങള്‍ക്ക്‌
അദ്ധ്യായം:
83

മുത്വഫ്‌ഫീന്‍: Complete

അദ്ധ്യായം: 82

അല്‍ ഇന്‍ഫിത്വാര്‍_02

 

 

 

 

 

വഴിയിലെ വര്‍ത്തമാനം

 

 

സഹായ സഹകരണം

"ഇനിയും ജോലിയോ, കിട്ടിയ തൊന്നും നിനക്ക്‌ മതിയാക ുന്നില്ലേ?" - ഇല്ലാ എന്ന് കരുതിക്കോളൂ.. എന്താ വല്ലതും തരാനുദ്ദേശിക്കുന്നുണ്ടോ ?..

 

തുടര്‍ന്ന് വായിക്കുക >>

  

മുന്‍ ലേഖനങ്ങള്‍ >>

 

 

 

 

 

ഖുര്‍ആന്‍ പാരായണനിയമങ്ങള്‍

 

ഖുര്‍ആന്‍ പാരായണത്തിന്‌ ചില നിയമങ്ങളുണ്ട്‌. അക്ഷരങ്ങള്‍ ഉച്ചരിക്കുന്നതില്‍ വരെ ആ നിയമങ്ങള്‍ പാലിക്കുക തന്നെ വേണം.  ഖുര്‍ആന്‍ പാരായണം വേണ്ട രീതിയില്‍ അഭ്യസിക്കാന്‍

സാധിച്ചിട്ടില്ലാത്തവരെ ഉദ്ദേശിച്ച്‌ തയാറാക്കിയ പാഠങ്ങള്‍ ......

 

 

 

 

  

ഇ-ലൈബ്രറി

 

പകര്‍പ്പവകാശികള്‍ പബ്ലിക്ക്‌ ഡൊമൈനുകളില്‍ ലഭ്യമാക്കി യതോ പകര്‍പ്പവകാശത്തിന്റെ കാലാവധി കഴിഞ്ഞതോ ആയ മറ്റു പ്രസാധകരുടെയും എഴുത്തു കാരുടെയും കൃതികളുടെയും  ലേഖനങ്ങളുടെയും ലഘു ശേഖര ത്തിനൊരു തുടക്കം......

 

 

 

 

 

 

 Copyright©2009 Vazhi.org

Contents and materials available in this site may be used for learning only and not to be used for commercial purpose.

All efforts were made to make the contents error free. In case any error is found, please inform us.