ലേഖനങ്ങള്‍
വായിക്കുവാന്‍

|
|
സരണിയുടെ സ്വര്‍ണ വീണയില്‍ നിന്ന് സ്വരാര്‍ദ്ര
മഞ്ജരി വിടര്‍ത്തുന്ന സപര്യ. ഈ വഴി
മോക്ഷകവാടത്തിലേക്ക് നീളുന്നു. മാനവികതയുടെ
അഹംബോധങ്ങളിലേക്ക്, ശാന്തിയുടെ
സ്നാനഘട്ടങ്ങളിലേക്ക്, നിത്യതയുടെ നിര്‍മുക്തിയിലേക്ക്
ഈ വഴി തെളിഞ്ഞു കിടക്കുന്നു.
>>>തുടര്‍ന്ന് വായിക്കുക.
|
|
|
റമദാന്‍:
റമദാനെപ്പറ്റിയുള്ള
ലേഖനങ്ങള്‍
,
പഠനങ്ങള്‍
പ്രവാചക വചനങ്ങള്‍
 |
|
ദൃഷ്ടാന്തങ്ങള്‍
"ആകാശഭൂമികളെ
സൃഷ്ടിച്ചതില്‍, രാപ്പകലുകള്‍
മാറി മാറി
വരുന്നതില്‍,
ജനങ്ങള്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കപ്പലുകള്‍
കടലില്‍ സഞ്ചരിക്കുന്നതില്‍, വാനലോകത്തുനിന്ന് ജലം
വര്‍ഷിപ്പിച്ച് നിര്‍ജ്ജീവമായി കിടന്ന ഭൂമിയെ
ജീവിപ്പിക്കുകയും അതില്‍ എല്ലാ ജീവികളെയും
വ്യാപിപ്പിക്കുകയും ചെയ്തതില്‍, ആകാശത്തിനും
ഭൂമിക്കുമിടയില്‍ മേഘങ്ങളെ വിധേയമാക്കിത്തന്നതില്‍
- എല്ലാറ്റിലും ചിന്തിക്കുന്ന ജനസമൂഹത്തിന്
ദൃഷ്ടാന്തങ്ങളുണ്ട്"
-വി.ഖുര്‍ആന്‍
2-116,117
|
|
|
ഏകദൈവം: ദിനരാത്രഭേദമന്യെ തന്റെ കണ്‍മുന്‍പില്‍
ചലിച്ചുകൊണ്ടിരിക്കുന്ന യന്ത്രശാലയെ കേവലം ഒരു
മൃഗത്തെപ്പോലെ നോക്കിക്കാണാതെ ബുദ്ധി ഉപയോഗിച്ച്
അതിന്റെ ഘടനയെക്കുറിച്ച് ചിന്തിക്കുകയും
ദുശ്ശാഠ്യത്തില്‍നിന്നും പക്ഷപാതത്തില്‍നിന്നും
സ്വതന്ത്രമായി അതിനെ നിരീക്ഷിക്കുകയും
ചെയ്യുന്നപക്ഷം ഈ മഹദ്‌പ്രപഞ്ചം സര്‍വ്വശക്തനും
അഗാധജ്ഞനുമായ ഒരു
സൃഷ്ടികര്‍ത്താവിന്റെ ആജ്ഞക്ക്
......
തുടര്‍ന്ന് വായിക്കുക >>
ഏകദൈവത്വം: പണ്ട് നിരീശ്വര വാദിയായ ഒരു
ഭരണാധികാരി ഈശ്വരവിശ്വാസിയായ ഒരു പണ്ഡിതനെ വെല്ലുവിളിച്ചു. ദൈവമുണ്ടെങ്കില്‍ അത് തെളിയിക്കണമെന്നായിരുന്നു
ആ വെല്ലുവിളി. പണ്ഡിതന്‍ വെല്ലുവിളി സ്വീകരിച്ചു.
നിശ്ചിത ദിവസം ഏറെ താമസിച്ചാണ് പണ്ഡിതന്‍
കൊട്ടാരത്തിലേക്ക് പുറപ്പെട്ടത്.
തുടര്‍ന്ന് വായിക്കുക>>
ഏകദൈവവിശ്വസം:
" മക്കയിലെ പ്രമാണിമാരെ പ്രവാചകന്‍ മുഹമ്മദ് (സ.അ)
ഏകദൈവ വിശ്വാസത്തി ലേക്ക് ക്ഷണിച്ചു. അവര്‍
ചോദിച്ചു: മുഹമ്മദേ, നീ പറയുന്ന ഏകദൈവ ത്തെ ഞങ്ങള്‍ക്കൊന്ന്
പരിചയ പ്പെടുത്തി തരൂ. അദ്ദേഹം ദൈവത്തെ ഇങ്ങനെ
പരിചയപ്പെടുത്തി:
തുടര്‍ന്ന്
വായിക്കുക>>
|
|
|
| |
അധ്യായങ്ങള്‍
അറബിയോട്
കൂടി.
|
|
|
|
|
|
| |
ഖുര്‍ആന്‍
പാരായണത്തിന് ചില നിയമങ്ങളുണ്ട്. അക്ഷരങ്ങള്‍
ഉച്ചരിക്കുന്നതില്‍ വരെ ആ നിയമങ്ങള്‍ പാലിക്കുക തന്നെ വേണം.
ഖുര്‍ആന്‍ പാരായണം വേണ്ട രീതിയില്‍ അഭ്യസിക്കാന്‍
സാധിച്ചിട്ടില്ലാത്തവരെ ഉദ്ദേശിച്ച് തയാറാക്കിയ പാഠങ്ങള്‍
......
 |
|
|
|
|
|
|
 |
ഇ-ലൈബ്രറി |
 |
| |
പകര്‍പ്പവകാശികള്‍ പബ്ലിക്ക് ഡൊമൈനുകളില്‍
ലഭ്യമാക്കി യതോ പകര്‍പ്പവകാശത്തിന്റെ കാലാവധി
കഴിഞ്ഞതോ ആയ മറ്റു പ്രസാധകരുടെയും എഴുത്തു
കാരുടെയും കൃതികളുടെയും ലേഖനങ്ങളുടെയും
ലഘു ശേഖര ത്തിനൊരു തുടക്കം......
|
|
|
|
|
|
|
|